13/10/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം സ്പില്‍ ഓവര്‍ ആയി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 207 തെരുവ് വിളക്ക് സ്ഥാപിക്കല്‍ എന്ന പ്രോജക്റ്റില്‍ തനത് ഫണ്ടില്‍ നിന്നും 2895000/- രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ തനത് ഫണ്ടിന്റെ അപര്യാപ്തതയാല്‍ ടി തുക കരാറുകാര്‍ക്ക് നല്‍കാന്‍ കഴിയുകയില്ല എന്ന് കമ്മറ്റി വിലയിരുത്തി. നിലവില്‍ ടി പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള CFC ഫണ്ട് സുലേഖ സോഫ്റ്റ്‌വെയറില്‍ 20-21.ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ 202ലഭ്യമായിട്ടുള്ള 0-21.ബജറ്റില്‍ പ്ലാന്‍ ഫണ്ട് ജനറല്‍ തുക ടി പ്രോജക്ട്ടിലെയ്ക്ക് കൂട്ടി ചേര്‍ക്കാന്‍ കഴിയില്ല. ടി സാഹചര്യത്തില്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും 1500000/- രൂപ വകയിരുത്തി ലൈറ്റ് സ്ഥാപിക്കല്‍ , തുക നല്‍കല്‍ എന്ന ഒരു പ്രോജക്റ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//