13/10/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശുചിത്വമായി ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്റ്റുകള്‍ അക്രഡിറ്റഡ് സ്ഥാപനമായ I R T C മുഖേന നിര്‍വഹണം നടത്തുന്നതിനും ആയതിനുള്ള മാറ്റം പ്രോജക്ടില്‍ ഉള്‍പ്പെടുത്തി ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനു തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് 1 318 കളക്റ്റേഴ്സ് അറ്റ് സ്കൂള്‍ അറ്റ് സ്കൂള്‍ (ഹൈ സ്കൂളുകള്‍ക്ക്) 2 319 കളക്റ്റേഴ്സ് അറ്റ് സ്കൂള്‍ അറ്റ് സ്കൂള്‍ ( പ്രൈമറി സ്കൂളുകള്‍ക്ക്) 3 322 എം സി എഫ് സ്ഥാപിക്കല്‍ 4 323 മിനി എം സി എഫ് സ്ഥാപിക്കല്‍ 5 324 തുമ്പൂര്‍മുഴി കപോസ്റ്റ് യൂണിറ്റ് 6 325 ആര്യനാട് പബ്ലിക് മാര്ക്കററില്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മാണം
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//