Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 സാമ്പത്തിക വര്‍ഷം SCP FUND വിഭാഗത്തില്‍ ഏറ്റെടുത്ത ചുവടെ പറയുന്ന പ്രോജക്റ്റ്കള്‍ക്ക് ചുവടെ പറയും പ്രകാരം മാറ്റം വരുത്തി ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനു തീരുമാനിച്ചു. പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് നിലവിലെ തുക മാറ്റം വരുത്തുന്ന തുക 44 പുറുത്തിപ്പാറ സാംസ്കാരിക നിലയം ഭൌതിക സാഹചര്യം മെച്ചപ്പെടുത്തല്‍ 448800 200000 60 എസ്സി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍ 150000 398800

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//