13/10/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 സാമ്പത്തിക വര്‍ഷം CFS TIED FUND വിഭാഗത്തില്‍ ഏറ്റെടുത്ത ചുവടെ പറയുന്ന പ്രോജക്റ്റ്കള്‍ക്ക് ചുവടെ പറയും പ്രകാരം മാറ്റം വരുത്തുന്നതിനും ഉപേക്ഷിക്കുന്നതിനും പുതിയ പ്രോജക്റ്റുകള്‍ ഏറ്റെടുക്കുന്നതിനും ആയതിനു ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. ഉപേക്ഷിക്കുന്ന പ്രോജക്ടുകള്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് നിലവിലെ തുക 313 ജല്‍ ജീവന്‍ മിഷന്‍ പൈപ്പ് ലൈന്‍ കണക്ഷന്‍ 2505000 ഭേദഗതി വരുത്തുന്ന പ്രോജക്റ്റുകള്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് നിലവിലെ തുക മാറ്റം വരുത്തുന്ന തുക 330 പൊതു കുളങ്ങളുടെയും പൊതു കിണറുകളുടെയും നവീകരണം 3016976 2253090 320 ടേക്ക് എ ബ്രേക്ക് (731114/- SBM FUND ) 2768886 പുതുതായി ഏറ്റെടുക്കേണ്ട പ്രോജക്ടുകള്‍ 1 മദര്‍ ആന്‍ഡ് ഗേള്‍ ഫ്രെണ്ട്ലി ടോയ്ലെറ്റ് പൂര്‍ത്തീകരണം 500000
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//