Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (7) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ICDS സൂപ്പർവൈസർ നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നമ്പർ 155/25 അങ്കണവാടി കുട്ടികളുടെ കലാകായിക മത്സരം മാർച്ച് 15 തീയതിയിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടത്തുന്നതിനും, കൂടാതെ മെമെന്റോ വാങ്ങുന്നതിന് ക്വട്ടേഷൻ വിളിക്കുന്നതിനും കുറഞ്ഞ നിരക്കുന്ന ക്വാട്ട് ചെയ്യുന്ന ക്വട്ടേഷൻ അംഗീകരിക്കുന്നതിനും നിർവ്വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//