Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 സാമ്പത്തിക വര്‍ഷം പ്ലാന്‍ ഫണ്ട് ജനറല്‍ വിഭാഗത്തില്‍ ഏറ്റെടുത്ത ചുവടെ പറയുന്ന പ്രോജക്റ്റ്കള്‍ക്ക് ചുവടെ പറയും പ്രകാരം മാറ്റം വരുത്തുന്നതിനും ഉപേക്ഷിക്കുന്നതിനും പുതിയ പ്രോജക്റ്റുകള്‍ ഏറ്റെടുക്കുന്നതിനും ആയതിനു ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. ഭേദഗതി വരുത്തുന്ന പ്രോജക്റ്റുകള്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് നിലവിലെ തുക മാറ്റം വരുത്തുന്ന തുക 30 ലൈഫ് മിഷന്‍ വായ്പ മുതല്‍ തിരിച്ചടവ് (ജനറല്‍) 4396684 2696684 ഉപേക്ഷിക്കുന്ന പ്രോജക്ടുകള്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് നിലവിലെ തുക 41 കേരളോത്സവം 100000 72 ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ 400000 പുതുതായി ഏറ്റെടുക്കേണ്ട പ്രോജക്ടുകള്‍ New Projects 1 പഞ്ചായത്ത് ഓഫീസ് നവീകരണം - തുക നല്‍കല്‍ 700000

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//