13/10/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 സാമ്പത്തിക വര്‍ഷം CFC ഫണ്ട് വിഭാഗത്തില്‍ ഏറ്റെടുത്ത ചുവടെ പറയുന്ന പ്രോജക്റ്റ് നമ്പര്‍ 207 തെരുവ് വിളക്ക് സ്ഥാപിക്കല്‍ എന്ന പ്രോജക്റ്റില്‍ തനത് ഫണ്ട് ഉള്‍പ്പെടുത്തിയിരിക്കുന്നു. ടി പ്രോജക്റ്റില്‍ 500000/- രൂപ പ്ലാന്‍ ഫണ്ട് കൂടി ഉള്‍പ്പെടുത്തി ഭേദഗതി ചെയ്ത് ഡി പി സി അംഗീകാരം ലഭ്യമാക്കാന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//