13/10/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 സാമ്പത്തിക വര്‍ഷം മെയിന്റനന്‍സ് ഫണ്ട് റോഡ് വിഭാഗത്തില്‍ ഏറ്റെടുത്ത ചുവടെ പറയുന്ന പ്രോജക്റ്റുകള്‍ ഉപേക്ഷിക്കുന്നതിനും പകരം ചുവടെ പറയും പ്രകാരം പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിനും തീരുമാനിച്ചു. പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് തുക 162 കൊറണ്ടിവിള ചൂഴ റോഡ് റീ ടാറിംഗ് ഓട നിര്‍മ്മാണം 800000 149 ആനന്ദേശ്വരം തുണ്ഠില്‍ കടവ് റോഡ് റീ ടാറിംഗ് 490000 പുതുതായി ഏറ്റെടുക്കുന്ന പ്രോജക്റ്റുകള്‍ കൊറണ്ടിവിള ചൂഴ റോഡ് പുനരുദ്ധാരണം 800000 ആനന്ദേശ്വരം തുണ്ഠില്‍ കടവ് 490000
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//