Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ബഹു പഞ്ചായത്ത് ഡയറക്ടറുടെ 22/10/2020 തീയതിയിലെ PAN 140/2020-E1(DP) നമ്പര്‍ ഉത്തരവ് പ്രകാരം പാലക്കാട് ജില്ലയിലെ അനങ്ങനാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ശ്രീമതി മേബിള്‍ ഷീല ആര്യനാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായി ചാര്‍ജ് എടുത്തിട്ടുണ്ട്. ടിയാള്‍ക്ക് നിയമാനുസൃത ട്രാന്‍സ്ഫര്‍ റ്റി എ തനത് ഫണ്ടില്‍ നിന്നും അനുവദിച്ച് നല്‍കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//