Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (7) നമ്പര്‍ തീരുമാനം

തീരുമാനം:

L S G D അസിസ്റ്റന്റ് എന്‍ജിനിയറുടെ ഓഫീസ് നിലവിലെ എന്‍ ആര്‍ ജി എസ് കെട്ടിടത്തിലെ മുന്‍ ഭാഗത്ത് പാര്‍ട്ടീഷന്‍ ചെയ്ത് നല്‍കുന്നതിനു കരാറുകാരനെ ചുമതലപ്പെടുത്തി നല്‍കുന്നതിനും ബില്ലിന്റെയും തൊഴിലാളികളുടെയും അടിസ്ഥാനത്തില്‍ തുക നല്‍കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//