Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2015- 2020 കാലഘട്ടത്തില്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ കേസുകള്‍ കൈകാര്യം ചെയ്യുകയും ഗ്രാമ പഞ്ചായത്തിന്റെ ലീഗല്‍ അഡ് വൈസര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്ത Adv.ഉബൈസ്ഖാന്റെ അപേക്ഷ പ്രകാരം ടിയാള്‍ക്ക് നല്‍കാനുള്ള ഫീസ്‌ നല്‍കുന്നതിനു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//