30/10/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നിലവില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ ആയി ദിവസന വേതനാടിസ്താനത്തില്‍ ജോലി നോക്കി വരുന്ന ശ്രീമതി ശ്രീജ, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രാഷ്ടീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി അറിയിച്ചതിനാല്‍ ടിയാള്‍ക്ക് പകരം പുതിയ ഒരാളെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ആയി ദിവസന വേതനാടിസ്താനത്തില്‍ നിയമിക്കാന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//