14/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (6) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ പുറുത്തിപ്പാറ വാർഡിൽ കാവുംമൂല പ്രദേശത്ത് ഓട നിർമ്മാണ പ്രവൃത്തിയ്ക്ക് തടസ്സമായി നിൽക്കുന്ന മൂന്ന് പോസ്റ്റുകൾ ( T/PT/13/5, T/PT/13/5/1, T/PT/ ) മാറ്റി സ്ഥാപിക്കുന്നതിന് KSEB യ്ക്ക് കത്ത് നൽകുന്നതിനും ആയതിന് വേണ്ട തുക തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിനും തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//