30/10/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്‍ ഉള്‍പ്പെട്ട മലയോര കര്‍ഷക പ്രദേശമായ ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഭൂരിഭാഗം നിവാസികളും സാധാരണക്കാരില്‍ സാധാരണക്കാരാണ്. ആരോഗ്യസേവന രംഗത്ത് ആര്യനാട് കേന്ദ്രമായി വളരെയധികം മെച്ചപ്പെട്ട ആശുപത്രികള്‍ പൊതുമേഖലയിലോ സ്വകാര്യ മേഖലയിലോ ഇല്ല. ഈ ആവശ്യത്തിലെക്കായി ജനങ്ങള്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്യേണ്ടതുണ്ട്. ആര്യനാട് കമ്മ്യൂണിട്ടി ഹെല്‍ത്ത് സെന്റര്‍ , ഹോമിയോ ഡിസ്പെന്‍സറി, ആയുര്‍വേദ ആശുപത്രി എന്നിവയാണ് ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ജനങ്ങള്‍ ആതുര സേവനങ്ങള്‍ക്കായി ആശ്രയിക്കുന്നത്. ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ (ISM) ആയുര്‍വേദ ആശുപത്രിയോ ഡിസ്പെന്‍സറിയോ നിലവില്‍ ഇല്ല എന്നാല്‍ ഒരു ISM ആയുര്‍വേദ ആശുപത്രിയോ ഡിസ്പെന്‍സറിയോ ഉണ്ടെങ്കില്‍ ആയത് ജനങ്ങളുടെ ആരോഗ്യ നിലവാരത്തില്‍ പുരോഗതി ഉണ്ടാകും എന്ന് കമ്മറ്റി വിലയിരുത്തി. ആകയാല്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഒരു ISM ആയുര്‍വേദ ആശുപത്രിയോ ഡിസ്പെന്‍സറിയോ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു ബഹു ആരോഗ്യ വകുപ്പ് മന്ത്രി , ബഹു ഐ എസ് എം ഡയറക്ടര്‍ എന്നിവരോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//