Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ കര്‍ഷകര്‍ക്ക് താങ്ങ് വില നല്‍കി സംഭരിക്കുന്നതിലെക്കായി സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് അനുസരിച്ച് ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഇറവൂര്‍ വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സംഘമായ VFPCK ആര്യനാട് വിപണിയ്ക്ക് സംഭരണ അനുമതി നല്‍കണമെന്ന ടി സംഘം പ്രസിഡന്റിന്റെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആയത് പ്രകാരം കാര്‍ഷിക ഉത്പ്പന്നങ്ങള്‍ കര്‍ഷകര്‍ക്ക് താങ്ങ് വില നല്‍കി സംഭരിക്കുന്നതിലെക്കായി സ്വാശ്രയ സംഘമായ VFPCK ആര്യനാട് വിപണിയ്ക്ക് അനുമതി നല്‍കി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//