30/10/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ J പ്രേമ, IV/541 അണയ്ക്കര , കിഴക്കേ കര കോട്ടയ്ക്കകം പി ഒ എന്നയാള്‍ ആര്യനാട് ഗ്രാമ പഞ്ചായത്ത് 1990-91 ല്‍ 50 സെന്റ് വസ്തു വാങ്ങി ഭൂമി ലഭ്യമാക്കിയിട്ടുള്ളതില്‍ ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 48 റീ സര്‍വ്വേ നമ്പര്‍ 445/12-13 ല്‍ ഉള്‍പ്പെട്ട 4 സെന്റ് ഭൂമി ലഭിച്ചിട്ടുള്ള വ്യക്തിയാണ് എന്നും തനിക്ക് ടി ഭൂമിയില്‍ പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 48 റീ സര്‍വ്വേ നമ്പര്‍ 445/12-13 ല്‍ ഉള്‍പ്പെട്ട 4 സെന്റ് ഭൂമി J പ്രേമ, IV/541 അണയ്ക്കര , കിഴക്കേ കര കോട്ടയ്ക്കകം പി ഒ ആര്യനാട് എന്നയാളുടെ പേര്‍ക്ക് പതിച്ച് നല്‍കുന്നതിനു ആര്യനാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയ്ക്ക് യാതൊരു ആക്ഷേപവും ഇല്ല എന്നുള്ള വിവരം നെടുമങ്ങാട് തഹസില്‍ദാറെ അറിയിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//