Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എം എജി എന്‍ ആര്‍ ജി എസ് മുഖേന എസ്റ്റിമേറ്റ് എടുക്കപ്പെട്ട മെറ്റീരിയല്‍ ചുവടെ പറയുന്ന പ്രവൃത്തികള്‍ക്കായി ടെണ്ടര്‍ ക്ഷണിച്ച് 16/10/2020 തീയതി തുറന്നു പരിശോധിച്ച ടെണ്ടറില്‍ കുറഞ്ഞ റേറ്റ് ക്വാട്ട് ചെയ്ത കരാറുകാരുടെ ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന്‍ തുക 1 DISPLAY BOARD ഉബൈസ് മുഹമ്മദ്‌ 2970/- രൂപ 2 MINI MCF ഉബൈസ് മുഹമ്മദ്‌ 2 % Below 3 മണ്‍ തടം നിര്‍മ്മാണം സ്നേഹ കെട്ടിട നിര്‍മ്മാണ യൂണിറ്റ് ആര്യനാട് എസ്റ്റിമേറ്റ് തുക

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//