30/10/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ MGNREGS മുഖേന എസ്റ്റിമേറ്റ് എടുക്കപെട്ട കുടുംബശ്രീ ഗ്രൂപ്പ് ആയ SUN Product-നായിട്ടുള്ള വര്‍ക്ക് ഷെഡ് അതേ കുടുംബശ്രീ യൂണിറ്റ് SUN ഗ്രൂപ്പിനു വര്‍ക്ക് ചെയ്യുന്നതിനുള്ള അനുമതി നല്‍കുന്നതിന് കമ്മിറ്റി ഐക്യകണ്ഠേന തീരുമാനിച്ചു അനുമതി നല്‍കി. ഇതിനോടൊപ്പം എസ്റ്റിമേറ്റ് എടുക്കപെട്ട കിണര്‍ റീചാര്‍ജ്, കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ് എന്നീ വര്‍ക്കുകള്‍ മറ്റു കുടുംബശ്രീ യൂണിറ്റായ സ്നേഹ കണ്‍സ്ട്രക്ഷനു നല്‍കുന്നതിനും കമ്മിറ്റി തീരുമാനിച്ചു അനുമതി നല്‍കി
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//