Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമ പ്രസാദ്‌ മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്ട്കള്‍ക്ക് നിര്‍വഹണ ഏജന്‍സി ആയിട്ടുള്ള കരാറിന്റെ കാലവധി Covid-19 ന്റെ പ്രത്യേക സാഹചര്യത്തില്‍ 2020-21 മാര്‍ച്ച്‌ 31 വരെ നീട്ടിനല്കുവാന്‍ തീരുമാനിച്ചു . 1. APJ Abdul Kalam Mini Stadium 2. Valyakalungu Stadium 3.Construction of Convergence Centre and Day Care Building

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//