Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളജി കാർത്തികേയൻ മെമ്മോറിയൽ കൺവെർജൻസ് സെൻററിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതുമായിബന്ധപ്പെട്ട് കരാറിലേർപ്പെട്ട നാഷണൽ ട്രേഡേഴ്സ് & എക്സ്പോട്ടേഴ്സ് എന്ന സ്ഥാപനം കരാർ വ്യവസ്ഥ പാലിക്കാതെ പ്രവൃത്തിയിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനാൽ ടി സ്ഥാപനത്തിനും സ്ഥാപന ഉടമയ്ക്കുമെതിരേ നിയമാനുസൃത തുടർ നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//