Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചാ യത്തില്‍ 2020 -21 വര്‍ഷം ഏറ്റെടുത്തിട്ടുള്ള ഭവന പുനരുദ്ധാരണം പ്രോജക്ടില്‍ ഗ്രാമ സഭ കൂടി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഗ്രാമ പഞ്ചായത്തില്‍ ലഭ്യമായ അപേക്ഷകള്‍ പരിശോധിച്ച് ചുവടെ പറയുന്ന ഗുണഭോക്താക്കള്‍ക്ക് കൂടി മുന്‍ഗണനാടിസ്ഥാനത്തില്‍ ആനുകൂല്യം നല്‍കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ വി ഇ ഒ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു. സഫീറ മുത്തിക്കാവ് തടത്തരികത്ത് വീട് അനില്‍ മാങ്കോട് ലക്ഷം വീട് കോളനി , ഇറവൂര്‍ ആര്യനാട് ശഷിധരന്‍ നായര്‍ പേയ്ക്കാവിള നാദര്‍ഷ തട്ടാം വിളാകം അബ്ദുല്‍ റഹീം മുത്തികാവ് തടത്തരികത്ത് വീട് നുസൈഫാ ബീവി മജില മന്‍സില്‍ പറണ്ടോട് രത്നമ്മ തട്ടാം വിളാകം പറണ്ടോട് പ്രഭ ബാലകൃഷ്ണന്‍ ഷീന ഭവന്‍ കൊപ്പം വത്സമ്മ ഉദയക്കാട് വീട് മൂന്നാം കല്ല്‌ ഷൈന നിരപ്പില്‍ വീട് പറണ്ടോട് അനില്‍ കുമാര്‍ നിരപ്പില്‍ വീട് പറണ്ടോട് സൌദാ ബീവി വളവില്‍ വീട് പറണ്ടോട് മണികണ്ടന്‍ മാങ്കോട് ലക്ഷം വീട് കോളനി , ഇറവൂര്‍ ആര്യനാട് ശോഭന മാങ്കോട് ലക്ഷം വീട് കോളനി , ഇറവൂര്‍ ആര്യനാട് സരോജം മാങ്കോട് ലക്ഷം വീട് കോളനി , ഇറവൂര്‍ ആര്യനാട് സുമതി മാങ്കോട് ലക്ഷം വീട് കോളനി , ഇറവൂര്‍ ആര്യനാട് മനോഹരന്‍ മാങ്കോട് ലക്ഷം വീട് കോളനി , ഇറവൂര്‍ ആര്യനാട് ജയന്തി മാങ്കോട് ലക്ഷം വീട് കോളനി , ഇറവൂര്‍ ആര്യനാട് ജയന്തന്‍ മാങ്കോട് ലക്ഷം വീട് കോളനി , ഇറവൂര്‍ ആര്യനാട് സന്തോഷ്‌ മാങ്കോട് ലക്ഷം വീട് കോളനി , ഇറവൂര്‍ ആര്യനാട്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//