30/10/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019 -20 വര്‍ഷം ഇറവൂര്‍ വാര്‍ഡിലെ മാങ്കോട് ലക്ഷം വീട് കോളനിയിലെ നിവാസികളുടെ വീട് പുനരുദ്ധാരണം ചെയ്യുന്നതിന്റെ ഭാഗമായി തനത് ഫണ്ടില്‍ നിന്നും മാങ്കോട് ലക്ഷം വീട് കോളനി വീട് പുനരുദ്ധാരണം എന്ന പേരില്‍ ഒരു പ്രോജക്റ്റ് ഏറ്റെടുത്തിരുന്നു. എന്നാല്‍ തനത് ഫണ്ടിന്റെ അപര്യാപ്തതയാല്‍ ടി പ്രോജക്റ്റ് നിര്‍വഹണം നടത്താനോ 2020 -21 വര്‍ഷം സ്പില്‍ ഓവര്‍ ആയി ഏറ്റെടുക്കാനോ കഴിഞ്ഞിട്ടില്ല. ഈ കോളനിയിലെ ഭൂരിഭാഗം പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ ആയതിനാലും പദ്ധതി ഏറ്റെടുത്തിട്ടും ആനുകൂല്യം നല്‍കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാലും ടി കോളനിയില്‍ പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട ചുവടെ പറയുന്ന ഗുണഭോക്താക്കള്‍ക്ക് പട്ടിക ജാതി വിഭാഗക്കാര്‍ക്കായി ഏറ്റെടുത്തിട്ടുള്ള ഭവന പുനരുദ്ധാരണം പ്രോജക്ടില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം ലഭ്യമാക്കാന്‍ ടി പ്രോജക്ടിന്റെ നിര്‍വഹണ ഉദ്യോഗസ്ഥനായ വി ഇ ഓ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ശാരദ മാങ്കോട് ലക്ഷം വീട് കോളനി , ഇറവൂര്‍ ആര്യനാട് ശ്യാമള മാങ്കോട് ലക്ഷം വീട് കോളനി , ഇറവൂര്‍ ആര്യനാട് സരസമ്മ മാങ്കോട് ലക്ഷം വീട് കോളനി , ഇറവൂര്‍ ആര്യനാട് അശോകന്‍ മാങ്കോട് ലക്ഷം വീട് കോളനി , ഇറവൂര്‍ ആര്യനാട് രാധ മാങ്കോട് ലക്ഷം വീട് കോളനി , ഇറവൂര്‍ ആര്യനാട് സുമേഷ് മാങ്കോട് ലക്ഷം വീട് കോളനി , ഇറവൂര്‍ ആര്യനാട് ചന്ദ്രിക മാങ്കോട് ലക്ഷം വീട് കോളനി , ഇറവൂര്‍ ആര്യനാട് രജനി മാങ്കോട് ലക്ഷം വീട് കോളനി , ഇറവൂര്‍ ആര്യനാട് ഓമന മാങ്കോട് ലക്ഷം വീട് കോളനി , ഇറവൂര്‍ ആര്യനാട് സിന്ധു ലത ശ്യാം നിവാസ് പേയ്ക്കാവിള
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//