Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് വലിയകലുംഗ് വാര്‍ഡില്‍ വലിയകലുംഗ് - മുരുക്കുംമൂട് തോട് ബണ്ട് മുറിഞ്ഞു യാത്രാ ക്ലേശം അനുഭവിക്കുന്നതയുള്ള നാട്ടുകാരുടെ പരാതി പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ടി വഴി സഞ്ചാരയോഗ്യമാക്കി മാറ്റുന്നതിന് വേണ്ടി എല്‍ എസ് ജി ഡി സെക്ഷന്‍ വഴി എസ്റ്റിമേറ്റ് എടുക്കുന്നതിനും സഞ്ചാരയോഗ്യമാക്കി മാറ്റിയ ശേഷം എസ്റ്റിമേറ്റ് പ്രകാരം തുക നല്‍കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//