30/10/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്ത് കോമ്പൌണ്ടില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന തേക്ക് മരത്തിന്റെ ചില്ലകള്‍ മുറിച്ച് മാറ്റുന്നത് വളരെ അത്യാവശ്യമാണ് എന്ന് ഗ്രാമ പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. ആകയാല്‍ ടി ചില്ലകള്‍ വളരെയടിയന്തിരമായി മുറിച്ച് മാറ്റുന്നതിനും എല്‍ എസ് ജി ഡി സെക്ഷന്‍ വാല്യുവേഷന്‍ പ്രകാരം തുക അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//