Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഇറവൂര്‍ വാര്‍ഡില്‍ റോഡ്‌ റോഡിനു കുറുകെ മറിഞ്ഞു വീണ ആഞ്ഞിലി മരം അടിയന്തിരമായി മുറിച്ച് മാറ്റുന്നതിനും എല്‍ എസ് ജി ഡി വാല്യുവേഷന്‍ പ്രകാരം മുറിച്ച് മാറ്റുന്നതിനുള്ള തുക അനുവദിക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//