Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2020-21 ഡയറി എക്സ്റ്റന്‍ഷന്‍ ഇന്സ്ട്രുക്ടര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായിട്ടുള്ള ക്ഷീര സമൃദ്ധി പ്രോജെക്ട്ടിലേക്ക് ക്ഷീര സഹകരണ സംഘങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ള ഉള്ളടക്കം ചെയ്ത പ്രകാരമുള്ള ഗുണഭോക്താക്കള്‍ക്ക്‌ കൂടി ആനുകൂല്യം നല്‍കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//