Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2020-21 സാമ്പത്തിക വർഷം ഗുണഭോക്തൃ തിരഞ്ഞെടുപ്പ് ആവശ്യമായി വരുന്ന പ്രോജക്ടുകൾക്ക് അപേക്ഷ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ ലഭ്യമായ അപേക്ഷകൾക്ക് അനുസരിച്ച് തയ്യാറാക്കിയ ഉള്ളടക്കം ചെയ്തിരിക്കുന്ന പട്ടിക പ്രകാരമുള്ള ഗുണഭോക്താക്കൾക്ക് കൂടി മുൻഗണന അടിസ്ഥാനത്തിൽ ആനുകൂല്യം നൽകാൻ നിർവ്വഹണ ഉദ്യോഗസ്ഥരെ ചുതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//