30/10/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്ലാ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനായി നടപ്പിലാക്കുന്ന ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കേരള ഭൂ ജല വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന ഭൂജലാധിഷ്ഠിത ചെറുകിട വിതരണ കുടിവെള്ള പദ്ധതികള്‍ ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 10 സ്ഥലങ്ങളില്‍ ഭൂ ജല പര്യവേഷണം നടത്തി തയാറാക്കിയ 61,95,000/- രൂപയുടെ എസ്റ്റിമേറ്റ് പഞ്ചായത്ത് ഭരണസമിതി പരിശോധിച്ചു. ടി എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//