14/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ പറണ്ടോട് കേന്ദ്രമായി രശ്മി. ജി. നായർ പേർക്ക് പ്രവർത്തിച്ചു വരുന്ന അക്ഷയ ഇ- സെന്റർ (TVM225) -ന്റെ ഉടമയുടെ പേര് രശ്മി. ജി. നായരുടെ മകനായ ആദിത്. ആർ (Adith. R) പേർക്ക് മാറ്റി നൽകുന്നതിന് ലഭിച്ച അപേക്ഷ പഞ്ചായത്ത് കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. അക്ഷയ സെന്ററിന്റെ ഉടമയുടെ പേര് മാറ്റി നൽകുന്നതിന് പഞ്ചായത്തിന് തടസ്സമില്ലായെന്നും പേര് മാറ്റി നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് അക്ഷയ അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//