Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

05/11/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ L S G D അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി 30/10/2020 തീയതി തുറന്നു പരിശോധിച്ച ചുവടെ പറയുന്ന പ്രവൃത്തികളുടെ റീ ടെണ്ടറുകള്‍ കമ്മറ്റി പരിശോധിച്ചു. ആയതില്‍ എല്ലാം ഒരു കരാറുകാരന്‍ മാത്രമാണ് ടെണ്ടറില്‍ പങ്കെടുത്തിട്ടുള്ളത്‌. ടിയാളുടെ ടെണ്ടര്‍ കമ്മറ്റി അംഗീകരിച്ച് തീരുമാനിച്ചു . ആയതില്‍ ജില്ലാ പഞ്ചായത്ത് എക്സിക്യുട്ടീവ്‌ എന്‍ജിനിയര്‍ കീഴിലുള്ള ടെക്ക്നിക്കല്‍ കമ്മറ്റിയില്‍ നിന്നും അംഗീകാരം ലഭ്യമാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്ടിന്റെ പേര് പ്രോജക്ടിന്റെ നമ്പര്‍ കരാറുകാരന്‍ 1 ഈഞ്ചപ്പുരി അംഗന്‍വാടി അറ്റകുറ്റപ്പണി പ്രോജക്റ്റ് നമ്പര്‍ 169 ഷിബു എസ് വി , ഷാജി ഭവന്‍ കൊക്കൊട്ടെല 2 ഈഞ്ചപ്പുരി റേഷന്‍ കട തടം കോണ്‍ക്രീറ്റ് പ്രോജക്റ്റ് നമ്പര്‍ 129 ഷിബു എസ് വി , ഷാജി ഭവന്‍ കൊക്കൊട്ടെല 3 R S ഹരി അംഗന്‍വാടി അറ്റകുറ്റപ്പണി പ്രോജക്റ്റ് നമ്പര്‍ 173 ഷിബു എസ് വി , ഷാജി ഭവന്‍ കൊക്കൊട്ടെല

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//