14/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ICDS ന്റെ വിവിധ പദ്ധതികൾക്ക്കേന്ദ്ര വിഹിതമായും സംസ്ഥാന വിഹിതമായും ലഭിക്കുന്ന തുക നിലവിൽ ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട് അക്കൌണ്ടിലാണ് നിക്ഷേപിച്ചികിക്കുന്നത്. പ്രസ്തുത തുകയുടെ വിനിയഗം സംബന്ധിച്ച കൃത്യത വരുത്തുന്നതിന് ജൽ ജീവൻ മിഷൻ പദ്ധതിയുടെ തുക നിക്ഷേപിച്ചതുപോലെ പ്രത്യേക അക്കൌണ്ട് തുടങ്ങുന്നതിനും ടി അക്കൌണ്ട് കേരള ഗ്രാമീൺ ബാങ്ക് ആര്യനാട് ബ്രാഞ്ചിൽ ആരംഭിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//