Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ അതിദരിദ്ര കുുടംബത്തിൽ ഉൾപ്പെട്ട (1) ശ്രീമതി. രാജമ്മ, ചൂഴ വാർഡ് (2) ചന്ദ്രിക ശ്രീകുമാർ, പൊട്ടൻച്ചിറ വാർഡ് (3) ലേഖ/വത്സല, കീഴ്പാലൂർ വാർഡ് എന്നിവർക്ക് “കോഴിയും കൂടും” പദ്ധതി പ്രകാരം 32300/- രൂപ ഓരോ വ്യക്തിക്കും ഉപജീവനമാർഗ്ഗം ആയി കുടുംബശ്രീ ജില്ലാമിഷന്റെ സഹായത്തോടെ അനുവദിച്ച് നൽകിയിട്ടുണ്ട്. ആയത് EPIP Dshboard -ൽ അപ്ഡേറ്റ് ചെയ്യുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//