Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് സി ഡി എസ് ഓഫീസ് പുനരുദ്ധാരണം നടത്തുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ച കത്ത് കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. നിലവിൽ കുടുംബശ്രീ ഓഫീസ് പ്രവർത്തിക്കുന്ന ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള സ്ഥലം പൂർണ്ണമായും കുടുംബശ്രീക്ക് വിനിയോഗിക്കുന്നതിന് അനുവാദം നൽകിയും ഇക്കാര്യത്തിൽ ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായി കരാറിൽ ഏർപ്പെടുന്നതിന്നും തുടർന്ന് ഓഫീസ് നവീകരണം ചോർച്ച മാറ്റൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിക്കുന്നതിനും നിലവിൽ കുടുംബശ്രീയോട് ചേർന്ന് സ്റ്റാന്റിംഗ് കമ്മിറ്റികൾ പ്രവർത്തിച്ചിരുന്ന മുറികൾ കൂടി പുതുക്കി കുടുംബശ്രീയുടെ തുടർപ്രവർത്തനങ്ങൾ നടത്തുന്നതിനും കുടുംബശ്രീയുടെ സ്വന്തം ഫണ്ട് വിനിയോഗിച്ച് പ്രവൃത്തികൾ നടത്തുന്നതിന് അനുവാദം നൽകി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//