14/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് പബ്ലിക് മാർക്കറ്റിലെ ഷെഡ് സംബന്ധിച്ച് ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ച പശ്ചാത്തലത്തിൽ ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെ സ്ഥാപിച്ച ഷെഡ് സമയബന്ധിതമായി പൊളിച്ച് മാറ്റുന്നതിന് വേണ്ട നിയമാനുസൃത തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//