14/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് പബ്ലിക് മാർക്കറ്റിലെ സ്റ്റാൾ 1 മുതൽ 25 വരെയുള്ള സ്റ്റാളുകൾ 2025/26 സാമ്പത്തിക വർഷത്തേയ്ക്ക് ലേലം ചെയ്യുന്നതിനും , നിലവിൽ ഗ്രാമപഞ്ചായത്തിൽ ഒടുക്കുവാൻ എന്തെങ്കിലും ബാധ്യതയുള്ളവർക്ക് സ്റ്റാൾ പുതുക്കിനൽകാതിരിക്കുന്നതിനും ഗ്രാമപഞ്ചായത്തുമായി ബാധ്യതയില്ലാത്തവർക്ക് വാടകയിൽ 5% വർദ്ധനവ് വരുത്തി പുതുക്കി നൽകുന്നതിനും ആര്യനാട് ഗ്രാമപഞ്ചായത്തിലെ പബ്ലിക് മാർക്കറ്റിലെ സ്റ്റാളുകളിലെ വെള്ളക്കരം ഒടുക്കുന്നത് അതത് സ്റ്റാളുകൾ ലേലം കൊള്ളുന്നവരുടെ ചുമതലയാണെന്ന് ലേല നോട്ടീസിൽ ഉൾക്കൊള്ളിച്ചിട്ടുള്ള സാഹചര്യത്തിൽ പ്രത്യേക കണക്ഷനുകൾ എടുക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//