14/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2024/25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രോജക്ട് നമ്പർ 125/25 പട്ടിക ജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് എന്ന പദ്ധതിയ്ക്ക് റീടെണ്ടർ ക്ഷണിച്ചതിൽ കേളചന്ദ്രാ പോളിമേർസ് എന്ന സ്ഥാപനം 2160 രൂപയും ഇസ എന്റർപ്രൈസസ് എന്ന സ്ഥാപനം 2640 രൂപയും രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ കമ്മിറ്റി വിശദമായി പരിശോധിച്ചു. ഇതിൽ കുറഞ്ഞ തുക രേഖപ്പെടുത്തിയ കേളചന്ദ്രാ പോളിമേർസിന്റെ ക്വട്ടേഷൻ അംഗീകരിച്ചും പദ്ധതി നിർവ്വഹണം നടത്തുന്നതിന് തുടർ നടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//