Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 204 സ്കൂളുകളുടെ നവീകരണം എന്ന പ്രോജക്ടില്‍ ഉള്‍പ്പെടുത്തി GUPS പറണ്ടോട് , GLPS പറണ്ടോട്, GTLPS തേവിയാര്കുന്ന്, GLPS പഴയതെരുവ് , GLPS ആര്യനാട്, GLPS ഈഞ്ചപ്പുരി എന്നീ സ്കൂള്‍ കെട്ടിടങ്ങള്‍ വൈറ്റ് വാഷ് ചെയ്യുന്നതിനും മറ്റു അടിസ്ഥാന വേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിനും വേണ്ട എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതിക അനുമതി ലഭ്യമാക്കി പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//