Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 150/2025 Purchase of Computer and Other Pheripherals in GP എന്ന പദ്ധതി പ്രകാരം പഞ്ചായത്ത് ഓഫീസിലേയ്ക്ക് 3- Computer, 4- Monitor, 1- Muliti Colour Printer,1- Photostat Machine എന്നിവ വാങ്ങുന്നതിലേയക്കായി GEM മുഖേന ക്ഷണിച്ച Tender -ൽ ചുവടെ ചേർത്തവരിൽ താഴെ പറയുന്ന Lowest quoting ചെയ്ത Tender അംഗീകരിച്ച് തീരുമാനിച്ചു. Items Categories : Entry and Mid Level Desktop Computer, Computer Monitor (3PCs, 4 Monitors) AVALON SYSTEMS & SERVICES DISQUALIFIED IDEAL COMPUTING DISQUALIFIED IT PROFESSIONALS CO OPERATIVE SOCIETY LOWEST QUOTING (236320) അംഗീകരിച്ചു S K & COMPANY DISQUALIFIED Items Categories : Computer Printer (V2) Computer Printer (V2) (1 Multi Colour Printer) IT PROFESSIONALS CO OPERATIVE SOCIETY LOWEST QUOTING K N INFOTECH DISQUALIFIED PRINT MART LOWEST QUOTING (77389) അംഗീകരിച്ചു Items Categories : Multifunction Machine MFM (V2) (1PHOTOSTAT MACHINE) ADCOM SYSTEM DISQUALIFIED FUTUREEYESINFOTECH DISQUALIFIED HR ASSOCIATES DISQUALIFIED IT PROFESSIONALS CO OPERATIVE SOCIETY DISQUALIFIED KARTHIK K SYSTEMS PVT Ltd DISQUALIFIED M- TRANS CORPORATION DISQUALIFIED NETZ SOLUTIONS SRS ASSOCIATES LOWEST QUOTING (110000) അംഗീകരിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//