Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് 2024/25 വാർഷിക പദ്ധതി പ്രോജക്ട് നമ്പർ 218/25 (SO) അംഗനവാടികൾക്ക് വാട്ടർ പ്യൂരിഫയർ വാങ്ങി നൽകൽ എന്ന പദ്ധതി പ്രകാരം സെന്റർ നമ്പർ 6 ബൌണ്ടർമുക്ക് സ്മാർട്ട് അംഗനവാടി കെട്ടിടത്തിലേയ്ക്ക് കുടിവെള്ള സൌകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ടി ഭാഗത്ത് കുഴൽക്കിണർിൽ നിന്ന് ഹാർഡ് വാട്ടറും വെള്ളത്തിൽ അയൺ അംശം കൂടുതലായതിനാലും ടി അംഗൻവാടിയിലേയ്ക്ക് 13*54 വെസ്സൽ വിത്ത് മീഡിയം & 5 മൈക്രോണ ഫിൽട്ടർ യൂണിറ്റ് സെറ്റിന് ക്വട്ടേഷൻ ക്ഷണിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥയായ ICDS സൂപ്പർവൈസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//