Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഹെഡ് മിസ്ട്രസ് നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 60 എസ്സി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍ എന്ന പ്രോജക്റ്റ് പ്രകാരം പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍ വാങ്ങി നല്‍കാനായി സിഡ്കോ യില്‍ നിന്നും ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//