01/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2021-22 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് സ്റ്റേക്ക് ഹോള്‍ഡെഴ്സിന്റെ ഒരു യോഗം 30/01/2021 തീയതി ചേര്‍ന്നുവെങ്കിലും കോവിഡ് 19 മാനദണ്ഡ പ്രകാരം എല്ലാ സ്റ്റേക്ക് ഹോള്‍ഡേഴ്സിനേയും ഒരുമിച്ച് വിളിക്കാന്‍ പറ്റാത്ത സാഹചര്യം ആയതിനാല്‍ കലാ സാസ്കാരിക സംഘടനാ പ്രതിനിധികള്‍ , വ്യാപാരി വ്യവസായി പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ , ആക്രിക്കച്ചവടം നടത്തുന്ന വ്യാപാരികളുടെ പ്രതിനിധികള്‍ പോലീസ്, എക്സൈസ് , വില്ലേജ് ഓഫീസര്‍ , സബ് രജിസ്ട്രാര്‍ ഓഫീസര്‍ എന്നിവരുടെ ഒരു യോഗം 03/02/2021 തീയതി ആര്യനാട് സി ഡി എസ് ഹാളില്‍ ചേരാന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//