01/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പട്ടിക ജാതി , പട്ടിക വര്‍ഗ്ഗ വര്‍ഗ്ഗ ക്ഷേമ വകുപ്പുകളില്‍ നിന്നും ലഭിച്ച അഡീഷണല്‍ ലിസ്റ്റില്‍ VEO പരിശോധന പ്രകാരം അർഹതയുള്ളതും DMC അംഗീകരിച്ചതുമായ ലൈഫ് മിഷന്‍ സൈറ്റില്‍ ലഭ്യമായിട്ടുള്ള അപേക്ഷകള്‍ അംഗീകരിച്ചു . ആയത് അനന്തര നടപടികള്‍ക്കായി ലൈഫ് മിഷന് ഫോര്‍വേഡ് ചെയ്യാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//