Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ചുവടെ കൊടുത്തിരിക്കുന്ന പ്രവൃത്തികള്‍ക്കായി 30/01/2021 തീയതി തുറന്നു പരിശോധിച്ച ക്വട്ടേഷനില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരുടെ ക്വട്ടേഷന്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് ക്വാട്ട് ചെയ്ത തുക കരാറുകാരന്‍ 1 115/20-21 വലിയകലുംഗ് ശാസ്താം മല തടം കോണ്‍ക്രീറ്റ് എസ്റ്റിമേറ്റ് റേറ്റ് മോനിച്ചന്‍ വി 2 139/20-21 കോരപ്പറമ്പു തോട്ടില്‍ സ്ലാബ് 0.10 % BELOW ഷാജി കുമാര്‍ 3 166/20-21 പഴയ തെരുവ് അംഗന്‍വാടി അറ്റകുറ്റപ്പണി എസ്റ്റിമേറ്റ് റേറ്റ് ജയകുമാര്‍ ഡി 4 97/20-21 മണ്ണൂര്‍ക്കര കണിയാംവിളാകം തടം കോണ്‍ക്രീറ്റ് 7% BELOW അനില്‍ കുമാര്‍ ആര്‍ 5 159/20-21 ഇരിഞ്ചല്‍ കണിയാകുഴി റോഡ് റീ ടാറിംഗ് ഓട നിര്‍മ്മാണം എസ്റ്റിമേറ്റ് റേറ്റ് ജയകുമാര്‍ ഡി 6 174/20-21 ഇരിഞ്ചല്‍ അംഗന്‍വാടി അറ്റകുറ്റപ്പണി എസ്റ്റിമേറ്റ് റേറ്റ് ജയകുമാര്‍ ഡി

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//