01/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഹെഡ് മിസ്ട്രസ് നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 61 പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ എന്ന പ്രോജക്ടില്‍ TSP ഫണ്ട് 27440/- രൂപ വകയിരുത്തിയിട്ടുണ്ട്. ടി പ്രോജക്ടില്‍ ഉള്‍പ്പെടുത്തി ആര്യനാട് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ വരുന്ന സ്കൂളുകളില്‍ നിന്നും ഉള്ള പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികളുടെ പട്ടിക ലഭ്യമാക്കി 200 പേജ് നോട്ട് ബുക്കുകളും ജോമട്രി ബോക്സുകളും ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങി എല്‍ പി സ്കൂള്‍ കുട്ടികള്‍ക്ക് 7 നോട്ട് ബുക്കുകളും യു പി സ്കൂള്‍ കുട്ടികള്‍ക്ക് 8 നോട്ട് ബുക്കുകളും ഒരു ജോമട്രി ബോക്സും നല്‍കുന്നതിനും ടി പ്രോജക്ടിന്റെ നിര്‍വഹണം വേഗത്തില്‍ പൂര്ത്തിയാക്കുന്നത്തിനും നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
01/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//