01/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 സാമ്പത്തിക വര്‍ഷം അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 151 കുരുവിയോട് പത്തായകുന്ന് റോഡ് റീ ടാറിംഗ് എന്ന പ്രവൃത്തിയുടെ നിര്‍വഹണത്തിനു തടസമായി റോഡ് അരുകില്‍ നില്ക്കുന്ന PL/KC-65/18/1 , PL/KC-65/18/4, PL/KC-65/24 നമ്പര്‍ വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ കെ എസ് ഇ ബി അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
01/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//