01/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണം നടത്തുന്ന മെയിന്റനന്‍സ് ഫണ്ടില്‍ ഉള്‍പ്പെട്ടിട്ടുള്ള പല പ്രവൃത്തികള്‍ക്കും ടെണ്ടര്‍ , റീ ടെണ്ടര്‍ , ക്വട്ടേഷന്‍ മുതലായവ പല തവണ നടത്തിയിട്ടും കരാറുകാര്‍ ആരും തന്നെ ഏറ്റെടുക്കാന്‍ തയാറായിട്ടില്ല. ടി വിഷയം പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി ഇത്തരത്തില്‍ കരാറുകാര്‍ ആരും തന്നെ പ്രവൃത്തികള്‍ ഏറ്റെടുക്കാത്തത് പദ്ധതി നിര്‍വഹണത്തെ സാരമായി ബാധിക്കും ആകയാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ സാനിധ്യത്തില്‍ കരാറുകാരുടെ ഒരു യോഗം 05/02/2021 തീയതി വൈകുന്നേരം 03 മണിയ്ക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ച് ചേര്‍ക്കാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
01/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//