01/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ICDS സൂപ്പര്‍വൈസര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 25 വയോജനങ്ങൾക്ക് കട്ടിൽ (ജനറല്‍) എന്ന പ്രവൃത്തിയില്‍ ഗുണഭോക്താക്കള്‍ക്ക് കട്ടില്‍ വിതരണം ചെയ്യുന്നതിനായി സിഡ്കോ യില്‍ നിന്നും നേരിട്ട് വാങ്ങുന്നതിനായുള്ള കമ്മറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സിഡ്കോ സമര്‍പ്പിച്ച സാമ്പിള്‍ കട്ടിലുകളുടെ ഗുണ നിലവാരം പരിശോധിക്കുന്നതിന് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ മെമ്പര്‍മാരായ ശ്രീ അനില്‍കുമാര്‍ , ശ്രീ രാധാകൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ ഒരു സബ് കമ്മറ്റിയെ ചുമതലപ്പെടുത്തി. ടി കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് സിഡ്കോയില്‍ നിന്നും കട്ടില്‍ വാങ്ങുന്നതിനും 28/09/2020 തീയതിയിലെ GIW/262 നമ്പര്‍ പ്രോഫോര്‍മ ഇന്‍വോയ്സ് കമ്മറ്റി അംഗീകരിക്കുകയും ആയത് പ്രകാരം സിഡ്കോയുമായി നിയമാനുസൃത കരാറില്‍ ഏര്‍പ്പെട്ട് പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//