01/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഫിഷറീസ് സബ് ഇൻസ്പെക്ടർ നിർവ്വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്ട് നമ്പർ-316, വീട്ടുവളപ്പിലെ കുളത്തിലെ മത്സ്യകൃഷി എന്ന പ്രോജക്ടിന്റെ നിർവ്വഹണത്തിനായി ലഭിച്ച അപേക്ഷകൾ പരിശോധിച്ച് ചുവടെ പറയുന്ന ഗുണഭോക്താക്കൾക്ക് മുൻഗണനാടിസ്ഥാനത്തിൽ ആനുകൂല്യം നൽകാൻ നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//