01/02/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള ഭിന്ന ശേഷി വിഭാഗക്കാര്‍ക്കായുള്ള പ്രത്യേക ഗ്രാമ സഭ 18/02/2021 വ്യാഴാഴ്ച രാവിലെ 11:00 ആര്യനാട് ഗവ എല്‍ പി എസ് ല്‍ വച്ച് കൂടാന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//