Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/02/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2021 -22 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് മാതൃക ഗ്രാമ സഭ മീനാങ്കല്‍ വാര്‍ഡില്‍ 06/02/2021 രാവിലെ 10 മണിയ്ക്ക് മീനാങ്കല്‍ ഗവ .ട്രൈബല്‍ സ്കൂളില്‍ കൂടാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//